NattuvarthaLatest News

ചിത്രപ്രദര്‍ശനം നാളെ ആരംഭിക്കും

കണ്ണൂര്‍: ജില്ലയിലെ പ്രശസ്ത ചിത്രകാരന്‍മാരെ പരിചയപ്പെടുത്താന്‍ തലശ്ശേരിയില്‍ ചിത്രപ്രദര്‍ശനം നാളെ മുതല്‍ നടത്തും.

വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തലശ്ശേരി ആര്‍ട്ട് ഗാലറിയിലാണ് ചിത്രപ്രദര്‍ശനം. ബിഹാര്‍ ഗയയില്‍നിന്നുള്ള ചിത്രകാരന്‍ സഞ്ജയ്കുമാര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button