KeralaLatest News

കനകദുര്‍ഗ്ഗയുടെ വീടിന് മുന്നില്‍ പ്രതിഷേധം

മലപ്പുറം:  ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെ വീടിന് മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ കനക ദുര്‍ഗയുടെ വീടിന് പുലര്‍ച്ചെ മുതല്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും നാമം ജപിച്ചും പ്രതിഷേധവുമായി എത്തുകയായിരുന്നു.

അതേസമയം ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളി രംഗത്തെത്തിയതോടെ പ്രതിഷേധം അങ്ങാടിപ്പുറം നഗരത്തിലേക്ക് മാറ്റി . അങ്ങാടിപ്പുറം- മലപ്പുറം റോഡിലായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button