Latest NewsIndia

പൊതുനിരത്തിൽ പുകവലി; പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷംരൂപ .

ബെം​ഗളുരുവിൽ പോലിസ് പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷം

ബെം​ഗളുരു: പൊതുസ്ഥലങ്ങളിൽ പുക വലിച്ചതിന് ബെം​ഗളുരുവിൽ പോലിസ് പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷം രൂപയാണ്.

ചിക്ക് പേട്ടിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ പുകവലിച്ചതിന് പിടിയിലായത്. പൊതു നിരത്തിൽ പുക വലിക്കുന്നതിന് കോപ്റ്റ നിയമം അനുസരിച്ച് 200 രൂപയാണ് പിഴയീടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button