KeralaLatest NewsIndia

ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു: സംഘര്‍ഷം

സംഘര്‍ഷത്തിനിടെ വാടാനാപള്ളി ഗണേശമംഗലത്താണ് അക്രമമുണ്ടായത്.

എറണാകുളം: തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു, സംഘര്‍ഷത്തിനിടെ വാടാനാപള്ളി ഗണേശമംഗലത്താണ് അക്രമമുണ്ടായത്. എസ്ഡിപിഐ പ്രവർത്തകർ ബിജെപി മാർച്ചിനിടെ നടത്തിയ സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ സിപിഎം കല്ലേറില്‍ പന്തളത്ത് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനായ ബിജെപിയംഗം കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തു ഹർത്താൽ പുരോഗമിക്കുകയാണ്. പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button