Latest NewsKerala

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് അപകടം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് നാല് പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിന്റെ ഇടയിലാണ് വാഹനം ഇടിച്ചത്.

പരിക്കേറ്റവരെ കാണാൻ ശബരീനാഥ്‌ എംഎൽഎ ആശുപത്രിയിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button