Latest NewsUAEGulf

ദമാമില്‍ മലയാളി നിര്യാതനായി

ദമാം  : ദമാമില്‍ വെച്ച് പരപ്പനങ്ങാടി സ്വദേശി നിര്യാതനായി. പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശി പരേതനായ തറയില്‍ കുഞ്ഞിമുഹമ്മദി​​െന്‍റ മകന്‍ അബൂബക്കര്‍ (36) നിര്യാതനായത്.

ഭാര്യ: സാജിദ. മാതാവ്: കുഞ്ഞിമുഹമ്മദ്. സഹോദരങ്ങള്‍: അബ്​ദു ബഷീര്‍, അബ്​ദുല്‍ കരീം, ശംസുദ്ദീന്‍, സൈനബ, സുബൈദ, റംല.

shortlink

Related Articles

Post Your Comments

Related Articles


Back to top button