Latest NewsInternational

വീഡിയോ : വന്‍ സ്ഫോടനത്തോടെ ചെറു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പൊ​ട്ടി​ത്തെ​റി​ച്ചു​

മെ​ക്സി​ക്കോ​യി​ലെ  ഒ​രു പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തില്‍ ചെ​റി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പൊ​ട്ടി​ത്തെ​റി​ച്ചു​. ഇ​ന്ധ​നം നി​റ​ച്ചു​കൊ​ണ്ടി​രി​ക്കെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ബോ​ട്ട് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ബോ​ട്ടി​നു​ള്ളി​ലും അ​തി​ന്‍റെ സ​മീ​പ​ത്തു​മാ​യി ര​ണ്ടു​പേ​ര്‍ അ​പ​ക​ട സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ഇ​രു​വ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പൊ​ട്ടി​ത്തെ​റി​ച്ച ബോ​ട്ടി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ബോ​ട്ടി​നും ഇ​ന്ധ​നം നി​റ​ക്കുന്ന ഗ്യാ​സ് പ​മ്ബി​ലേ​ക്കും തീ ​പ​ട​ര്‍​ന്നി​രു​ന്നു. അ​പ​ക​ടം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

 

Tags

Related Articles

Post Your Comments


Back to top button
Close
Close