Latest NewsInternational

വിരമിച്ച ശേഷവും തുടരാം; യുഎഇയിൽ റിട്ടയർമെന്റ് വിസ അനുവദിക്കും

യുഎയിൽ തന്നെ ജീവിതം തുടരാൻ ആ​ഗ്രഹിക്കുന്നവർക്കായി വിദേശികൾക്ക് റിട്ടയർമെന്റ് വിസ

അബുദാബി; ഇനി മുതൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും യുഎയിൽ തന്നെ ജീവിതം വീണ്ടും തുടരാൻ ആ​ഗ്രഹിക്കുന്നവർക്ക് മാത്രമായി വിദേശികൾക്ക് പ്രത്യേക റിട്ടയർമെന്റ് വിസ നൽകുന്നു.

ഇതിനായി അപേക്ഷകർ 20 ലക്ഷം ദിർഹത്തിന്റെ വസ്തുവോ അതിന് പകരം 10 ലക്ഷം ദിർഹത്തിന്റെ ബാങ്ക് നിക്ഷേപമോ തങ്ങളുെട പേരിൽ സ്വന്തമായി ഉള്ളവർക്കാണ് 5 വർഷ വിസ അനുവദിക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button