Latest NewsKerala

സന്നിധാനത്ത് വീണ്ടും യുവതി പ്രവേശനം?

സന്നിധാനം•സന്നിധാനത്ത് വീണ്ടും യുവതി പ്രവേശനം നടന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സ്വദേശിനിയായ 46 കാരിയായ ശശികലയാണ് ദര്‍ശനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിനും കുട്ടിക്കുമൊപ്പമാണ് ഇവര്‍ ദര്‍ശനം നടത്തിയത്. പോലീസ് സുരക്ഷയോടെയാണ് ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, യുവതി ദർശനം നടത്തിയിട്ടില്ലെന്ന് ഭർത്താവ് പറഞ്ഞു. യുവതി ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button