Latest NewsIndia

വർണ്ണാഭമായ ചിത്ര സന്തേയ്ക്ക് നാളെ തുടക്കമാകും

രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ചിത്ര പ്രദർശന സമയം

ബെം​ഗളുരു; 2 കിലോമീറ്റർ ദൂരത്തിൽ 1200 സ്റ്റാളുകളിലായി ചിത്ര സന്തേയെത്തുന്നു . രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ സന്തേയിൽ പങ്കെടുക്കും.

ചിത്ര പ്രദർശനങ്ങൾ കൂടാതെ മൺ ശിൽപ്പങ്ങൾ, മ്യൂറൽ പെയിന്റിങ്ങുകൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരിക്കും . ചിത്രകാരൻമാരുമായി സംവദിക്കാനും അവസരം ഉണ്ടായിരിക്കും .

കഴിഞ്ഞ വർഷം4 ലക്ഷത്തോളം ആൾക്കാരണ് സന്തേയുടെ ഭാ​ഗമാകാനെത്തിയത്. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ചിത്ര പ്രദർശന സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button