KeralaLatest News

ഇടതുപക്ഷം വിചാരിച്ചാല്‍ 25 ലക്ഷം വനിതകളെ കയറ്റാനാകുമെന്ന് മന്ത്രി കെ രാജു

പട്ടാമ്പി: ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് ഇടതുപക്ഷം വിചാരിച്ചാല്‍ 25 ലക്ഷം വനിതകളെ കയറ്റാന്‍ പ്രയാസമില്ലെന്ന് മന്ത്രി കെ രാജു. വനിതാ മതിലില്‍ അണിനിരന്നത് 55 ലക്ഷം വനിതകളാണ്. ഇതില്‍ എല്ലാവരേയും ശബരിമലയില്‍ കയറ്റാനാകില്ലെങ്കിലും വേണമെങ്കില്‍ 25 ലക്ഷം വനിതകളെ കയറ്റാനാകും. ആരാധനാ സ്വാതന്ത്ര്യം ഭരണഘടയനുസരിച്ച് സ്ത്രീക്കും പുരുഷനും തുല്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button