Latest NewsIndia

ഫ്ലാറ്റ് തട്ടിപ്പ് ; റിയൽഎസ്റ്റേറ്റ് വ്യവസായി പോലീസ് പിടിയിൽ

200 പേരിൽ നിന്നായി 100 കോടി തട്ടിയെടുത്ത കേസിൽ റിയൽ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റിലായി

ബെം​ഗളുരു; ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന പേരിൽ 200 പേരിൽ നിന്നായി 100 കോടി തട്ടിയെടുത്ത കേസിൽ റിയൽ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റിലായി.

അവിനാഷ് പ്രഭുവാണ് അറസ്റ്റിലായത്. കൽമനെ കോഫി എന്ന കോഫി ഷോപ്പ് ശൃംഖല കൂടി സ്വന്തമായുള്ള ആളാണ് അവിനാഷ്.

നിർമ്മാണം നടക്കുന്നുണ്ടെന്ന് കാട്ടിയാണ് അവിനാഷ് പ്രഭു ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button