KeralaLatest News

കാസര്‍കോട് യുവാവിന് കുത്തേറ്റു

മഞ്ചേശ്വരം : കാസര്‍കോട് മഞ്ചേശ്വരത്ത് ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. മഞ്ചേശ്വരം ബന്ദിയോട് വെച്ചാണ് ആക്രമണം നടന്നത്. ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് റഫീഖിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ് .നില ഗുരുതരമല്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close