Latest NewsFootballSports

തായ്‌ലന്‍ഡിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യക്ക് ഗംഭീര ജയത്തുടക്കം

അബുദാബി : എ എഫ് സി ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തിൽ തായ്‌ലന്‍ഡിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യക്ക് ഗംഭീര ജയത്തുടക്കം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തായ്‌ലന്‍ഡിനെ തകർത്തത്. സുനില്‍ ഛേത്രി (ഇരട്ട ഗോൾ), അനിരുദ്ധ് ഥാപ്പ, ജെജെ ലാല്‍പെഖുല എന്നിവരാണ്  വിജയ ഗോളുകൾ സ്വന്തമാക്കിയത്. 

33-ാം മി​നി​റ്റി​ല്‍ തീ​ര​സി​ല്‍ ദം​ഗ്ഡ​യി​ലൂ​ടെയാണ് താ​യ്‌​ല​ന്‍​ഡ് ആശ്വാസ ഗോൾ നേടിയത്.ഏ​ഷ്യ​ന്‍ ക​പ്പ് ച​രി​ത്ര​ത്തി​ല്‍ തന്നെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. വ്യാ​ഴാ​ഴ്ച യു​എ​ഇ​യ്ക്കെ​തി​രെ​യാ​ണ് ഗ്രൂ​പ്പ് എ​യി​ലെ ഇ​ന്ത്യ​ ഇനി കളിക്കളത്തിൽ ഏറ്റുമുട്ടുക.

Tags

Related Articles

Post Your Comments


Back to top button
Close
Close