Latest NewsIndia

ബി​ജെ​പി ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്

ഷി​ല്ലോം​ഗ്:  മേ​ഘാ​ല​യ​യി​ല്‍ ബി​ജെ​പി ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്. അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഷി​ല്ലോം​ഗി​ലെ ഓ​ഫീ​സ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ആ​ള​പാ​യമുണ്ടായതായി റിപ്പോര്‍ട്ടില്ല. സി​സി​ടി​വി ദൃ​ശ്യങ്ങളുടെ വെളിച്ചത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button