KeralaLatest News

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ

ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പോലീസ് പിടിയിലായി. മാവേലിക്കര സ്വദേശി അമലിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. മൊബൈലിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ രണ്ടു മാസമായി വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പ്രതി മൊഴി നൽകി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം ഇയാൾക്ക് പാർട്ടിയുടെ ഒരു സംഘടനകളുമായി ബന്ധമില്ലെന്ന് സി പി എം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button