Latest NewsKuwaitGulf

കുവൈറ്റിൽ വാഹനാപകടം : ഒരാൾ മരിച്ചു

കുവൈറ്റ് സിറ്റി : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കുവൈറ്റിലെ ജ​ഹ്റ ഗ​വ​ര്‍​ണ​റേ​റ്റി​ലെ അ​ല്‍​വാ​ഹ​യെ​യും ഉ​യൂ​നി​നെ​യും വേ​ര്‍​തി​രി​ക്കു​ന്ന ഭാ​ഗ​ത്തെ റോ​ഡി​ല്‍ ക​ഴി​ഞ്ഞ​ദി​വസം വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടിച്ച് അ​റ​ബ് വം​ശ​ജ​നാ​ണ് മ​രി​ച്ച​ത്. ജ​ഹ്റ​യി​ല്‍​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗ​വു​മെ​ത്തിയാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.​ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button