Latest NewsKerala

പണിമുടക്കില്‍ ജാഗ്രതയോടെ വൈദ്യുതി ബോര്‍ഡ്

തിരുവനന്തപുരം : രണ്ട് ദീവസം നീണ്ടു നില്‍ക്കുന്ന ദേശീയ പണിമുടക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ കര്‍ശന നടപടികളുമായി അധികാരികള്‍. എവിടേയും ലൈനില്‍ കുഴപ്പങ്ങളിലെന്ന് ഉറപ്പു വരുത്താനും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തരമായി പരിഹരിക്കുന്നതിനും മുന്നൊരുക്കങ്ങള്‍ ചെയ്യണമെന്നും കാട്ടി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബോര്‍ഡിലെ പ്രധാന യൂണിയനുകളെല്ലാം നോട്ടീസ് നല്‍കി പണിമുടക്കിലാണ്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തനം അവതാളത്തിലാവാതിരിക്കാനാണ് പ്രത്യേക നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button