KeralaLatest News

ദേശീയ പണിമുടക്ക് ; ട്രെയിനുകൾ തടഞ്ഞു

തിരുവനന്തപുരം : 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ദേശീയ പണിമുടക്ക് തുടരുന്നു. പലയിടങ്ങളിലും ട്രെയിനുകൾ സമരക്കാർ തടഞ്ഞു. തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് വൈകുന്നത്. വേണാട് എക്സ്പ്രസും രപ്തിസാഗറും ജനശതാബ്‌ദിയുമാണ് തടഞ്ഞത്. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വേണാട് പുറപ്പെട്ടത് ഒന്നരമണിക്കൂർ വൈകിയാണ്. ഇതോടെ ജനങ്ങൾ വലയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button