Latest NewsMobile PhoneTechnology

വീണ്ടും ഞെട്ടിച്ച് ഷവോമി : പുതിയ ഫോൺ ആവതരിപ്പിക്കുന്നു

പുതിയ ഫോൺ ആവതരിപ്പിക്കുവാൻ ഒരുങ്ങി ഷവോമി. 48 മെഗാപിക്‌സല്‍ ക്യാമറയുള്ള ‘റെഡ്മി നോട്ട് 7’ എന്ന മോഡല്‍ അടുത്തയാഴ്ച വിപണിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്. റെഡ്മി 7 എന്ന മോഡലും ഇതോടൊപ്പം അവതരിപ്പിക്കുമെന്നാണ് സൂചന.

6.3 ഇഞ്ച് ഡിസ്‌പ്ലേ,വെര്‍ട്ടിക്കല്‍ ഡുവല്‍ ക്യാമറ , ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3900 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന പ്രത്യേകതകൾ. മൂന്ന് വേരിയന്റുകളിലെത്തുമെന്നു കരുതുന്ന ഫോണിന്റെ വിലവിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ജനുവരിയില്‍ ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button