Latest NewsIndiaVideos

റെയിൽവേ ഗേറ്റിനും പാളത്തിനുമിടയിൽ കാര്‍ കുടുങ്ങി പിന്നീട് സംഭവിച്ചതിങ്ങനെ : ഞെട്ടിക്കുന്ന വീഡിയോ കാണാം

ലെവല്‍ ക്രോസില്‍ റെയിൽവേ ഗേറ്റിനും പാളത്തിനുമിടയിൽ കാര്‍ കുടുങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. റെയില്‍വേ ലവല്‍ ക്രോസുകളില്‍ അക്ഷമരാകുന്നവര്‍ക്കുള്ള മറുപടി എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. ഗെയിറ്റിനും പാളത്തിനുമിടയില്‍ കുടുങ്ങിയ ഹ്യുണ്ടായി ക്രേറ്റ വാഹനം നീക്കാന്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും ദൂരെ നിന്നും പാഞ്ഞെത്തുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ട്രെയിൻ എടുത്തുന്നതിനു മുൻപ് തന്നെ കാർ ഗേറ്റിന് സമാന്തരമായി ചേർത്തിട്ടതിനാൽ യാത്രികര്‍ രക്ഷപെട്ടു.

വീഡിയോ ചുവടെ :

shortlink

Related Articles

Post Your Comments

Related Articles


Back to top button