NattuvarthaLatest News

ഫേസ്ബുക്കിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവ് പിടിയിൽ

കൊച്ചി; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂർ സ്വദേശി അഖിലാണ് 23) അറസ്റ്റിലായത്.

ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും സംഭവം പുറത്ത് പറയാതിരിക്കാൻ 5000 രൂപക്കായി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

പിടിയിലായ പ്രതിത പ്ലംബിങ് തൊഴിലാളിയാണ് . എസ്ഐ പ്രജീഷ് ശശി, എഎസ്ഐമാരായ രഘുനന്ദൻ, വിനോദ്, സിപിഒമാരായ സുധീഷ് , ദിപിൻ, അമൽദാസ്, എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button