Latest NewsIndia

കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് ഭി​ന്ന​ത രൂക്ഷം; സൂ​ച​ന ന​ല്‍​കി കു​മാ​ര​സ്വാ​മി

ബം​ഗ​ളു​രു: കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ര്‍​ക്കാ​രി​ല്‍ ഭി​ന്ന​ത രൂ​ക്ഷ​മെ​ന്നു സൂ​ച​ന ന​ല്‍​കി മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി.​കു​മാ​ര​സ്വാ​മി. ജെ​ഡി​എ​സ് എം​എ​ല്‍​എ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ പോ​ലെ​യ​ല്ല, ഒ​രു ക്ല​ര്‍​ക്കി​നെ പോ​ലെ​യാ​ണ് താ​ന്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു കു​മാ​ര​സ്വാ​മി​യു​ടെ പ​രാ​മ​ര്‍​ശം.

കോ​ണ്‍​ഗ്ര​സ് എ​ല്ലാ​യി​ട​ത്തും ഇ​ട​പെ​ടു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ പോ​ല​യ​ല്ല, വെ​റും ഒ​രു ക്ല​ര്‍​ക്കി​നെ പോ​ലെ​യാ​ണ് താ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​ന്നെ അ​വ​രു​ടെ കീ​ഴ്ജീ​വ​ന​ക്കാ​ര​നാ​യാ​ണ് കാ​ണു​ന്ന​ത്. വ​ല്യേ​ട്ട​നെ പോ​ലെ കോ​ണ്‍​ഗ്ര​സ് പെ​രു​മാ​റു​ന്നു. എ​ല്ലാ ഉ​ത്ത​ര​വു​ക​ളി​ലും ഒ​പ്പു​വ​യ്പ്പി​ക്കു​ന്നു എ​ന്ന് കു​മാ​ര​സ്വാ​മി പ​റ​ഞ്ഞ​താ​യി ഒ​രു ജെ​ഡി​എ​സ് എം​എ​ല്‍​എ​യെ ഉ​ദ്ധ​രി​ച്ച്‌ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലേ​ക്കും ബോ​ര്‍​ഡു​ക​ളി​ലേ​ക്കും ചെ​യ​ര്‍​മാ​നെ നി​ശ്ച​യി​ച്ച​തി​ലും മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ലും കു​മാ​ര​സ്വാ​മി അ​സ്വ​സ്ഥ​നാ​ണെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button