KeralaLatest News

അപേക്ഷ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുളള അത്താണി, കുന്നംകുളം, അയ്യന്‍കുന്ന്‌, വേളക്കോട്‌ എന്നീ വ്യവസായ എസ്റ്റേറ്റിലേക്കുളള പ്രയോരിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭകരില്‍ നിന്ന്‌ ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. www.industry.kerala.gov.in. വഴി land in DA/DPല്‍ എന്ന വെബ്‌ സൈറ്റ്‌ വഴി ജനുവരി 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0487-2360847, 2361945.

shortlink

Related Articles

Post Your Comments

Related Articles


Back to top button