Latest NewsKeralaCrime

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിക്ക് നേരെ പീഡനം : പ്രതി അറസ്റ്റില്‍

കണ്ണൂര്‍ : മട്ടന്നൂര്‍ കൊതേരിയില്‍ വീട്ടില്‍ അതിക്രമിച്ച കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ ്അറസ്റ്റില്‍. മട്ടന്നൂര്‍ സ്വദേശി വി.പി.ഗീരീഷനെയാണ് സിഐ ജോഷി ജോസും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി മുപ്പത്തിയഞ്ചുകാരിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരമാണ് ഗിരീഷനെ അറസ്റ്റ് ചെയ്തത്. ഇയാളെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button