KeralaLatest News

വാഹനാപകടം: ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: വാഹനാപകടത്തില്‍ ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. ഗണേശ് എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പാടീലില്‍ വെച്ച് സ്‌കൂട്ടറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗണേശ് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗണേശിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗണേശ് കണ്ണൂരില്‍ നിന്നും കുലശേഖരയിലേക്കുള്ള യാത്രയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button