Latest NewsNattuvartha

തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : തെരുവ് നായയുടെ ആക്രമണത്തില്‍ കണ്ണൂരില്‍ വിദ്യാര്‍ത്ഥിയടക്കം മുന്ന് പേര്‍ക്ക് പരിക്കേറ്റു. താഴെച്ചൊവ തങ്കേക്കുന്ന് റോഡില്‍ വെച്ച് രാവിലെയാണ് സംഭവം.

നടാല്‍ സ്വദേശി പി.വി ബാലകൃഷ്ണന്‍, കടലായി സ്വദേശി രവീന്ദ്രന്‍, ആറാം ക്ലാസ് വിദ്യാര്‍ത്ഥി താഴെ ചൊവ്വയിലെ ഷാന്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കൈക്കും കാലിനും മുന്ന് പേര്‍ക്കും കടിയേറ്റിട്ടുണ്ട്. മൂവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button