KeralaLatest NewsIndia

‘ഭക്തർക്കൊപ്പം’ അയ്യപ്പ ഭക്തർക്ക് പൂർണ്ണ പിന്തുണയുമായി ബിജെപി ദേശിയ കൗൺസിൽ

ആചാര അനുഷ്ഠാനങ്ങൾ നിലനിർത്താന്‍ പൊരുതുന്ന ഭക്തർക്കൊപ്പമാണ് ബിജെപിയെന്നും വിവിധ ദേശീയ നേതാക്കൾ

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഭക്തർക്ക് പൂർണപിന്തുണയുമായി ബിജെപി ദേശിയ കൗൺസിൽ. ശബരിമല പ്രക്ഷോഭത്തിൽ ബലിദാനികളായവരെയും ദേശീയ കൗൺസിൽ അനുസ്മരിച്ചു. ആചാര അനുഷ്ഠാനങ്ങൾ നിലനിർത്താന്‍ പൊരുതുന്ന ഭക്തർക്കൊപ്പമാണ് ബിജെപിയെന്നും വിവിധ ദേശീയ നേതാക്കൾ പ്രതികരിച്ചു.

നേരത്തെ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന നിലപാട് എടുത്തിരുന്നു. കൂടാതെ ബിജെപി എം പിമാർ കേരളത്തിലെ ശബരിമല വിഷയത്തെ കുറിച്ചും അറസ്റ്റിനെ കുറിച്ചും മറ്റും രാഷ്ട്രപതിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button