Latest NewsIndia

വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട ; പിടികൂടിയത് 24 കി​ലോ സ്വർണ്ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 24 കി​ലോ സ്വ​ര്‍​ണം എ​യ​ര്‍​പോ​ര്‍​ട്ട് ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റ് (എ​ഐ​യു) പി​ടി​ച്ചെ​ടു​ത്തു.

എ​ട്ട് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​മാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ദ​ക്ഷി​ണ​കൊ​റി​യ​ന്‍ പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button