Latest NewsUAE

കാറിനു തീപിടിച്ചു: ഒരാള്‍ മരിച്ചു, നാലു പേരുടെ നില അതീവ ഗുരുതരം

ദുബായ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാറഖിലുണ്ടായിരുന്നു മറ്റു നാലു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. വ്യാഴ്ാഴ്ച ഷാര്‍ജയിലാണ് അപകടം ഉണ്ടായത്. നാലു യാത്രക്കാരെ കാറിനുള്ളില്‍ നിന്ന് തള്ളിയിട്ടാണ് ഷാര്‍ജ പോലീസ് രക്ഷപ്പെടുത്തിയത്.

അജ്മാനിലേയ്ക്കു പോയിരുന്ന ടൊയൊട്ടോ കാമ്രി കാറിനാണ് തീപിടിച്ചത്. വളരെ വേഗതയിലായിരുന്ന കാര്‍ റോഡ് സൈഡിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കു പറ്റിയ ആള്‍ ഹെലിക്ടോപ്റ്റര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണമടഞ്ഞത്. അതേസമയം ഗുരുതരമായി പരിക്കു പറ്റിയ നാലു പേര്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button