Latest NewsIndia

ഏറ്റുമുട്ടലില്‍ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു; സെെന്യത്തെ പ്രദേശവാസികള്‍ കല്ലെറിഞ്ഞു

ശ്രീ​ന​ഗ​ര്‍:  ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ സൈ​ന്യം ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​ര്‍ ഏ​ത് സം​ഘ​ട​ന​യി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കു​ല്‍​ഗാ​മി​ലെ യ​രി​പോ​ര​യി​ല്‍ ക​ട​പോ​ര ഗ്രാ​മ​ത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യ സ്ഥ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ള്‍ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റ് ന​ട​ത്തി. കണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചാണ് പ്ര​തി​ഷേ​ധ​ക്കാ​രെ സെെന്യം പിരിച്ച് വിട്ടത്. ഷോ​പ്പി​യാ​നി​ലേ​യും കു​ല്‍​ഗാ​മി​ലേ​യും ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ നി​ര്‍​ത്തിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button