Latest NewsIndia

മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ പേര് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ;ഡിജിപി ക്ഷമാപണം നടത്തി

ലക്നൗ :  ഉത്തര്‍പ്രദേശ് പൊലീസ് പുറത്തിറക്കിയ ട്രാന്‍സ്ഫര്‍ ലിസ്റ്റിന്‍റെ പട്ടികയിലാണ് മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ പേരു ഉള്‍പ്പെട്ടിരുന്നത്. മരണപ്പെട്ട എസ്പിയായിരുന്ന സത്യ നരൈന്‍ സിംഗിന്‍റെ പേരായിരുന്നു പട്ടികയില്‍ കണ്ടെത്തിയത്.

തെറ്റ് സംഭവിച്ചതില്‍ ഡിജിപി ഒ പി സിംഗ് ക്ഷമാപണം നടത്തി. എന്നാല്‍ ഈ വിധമുളള അബദ്ധങ്ങള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നുമാണ് പോലീസ് ഉന്നത തല വൃത്തങ്ങള്‍ ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button