Latest NewsUAEGulf

50 ലക്ഷം മയക്കുമരുന്ന്​ ഗുളികകള്‍ നായ്​ക്കളുടെ സഹായത്തോടെ കസ്​റ്റംസ് പിടികൂടി !

ദുബായ് : നായ്​ക്കളുടെ സഹായത്തോടെ 50 ലക്ഷം മയക്കുമരുന്ന്​ ഗുളികകള്‍ ദുബായ് കസ്​റ്റംസ് പിടികൂടി . ജബല്‍ അലി ഫ്രീസോണില്‍ നിന്നാണ്​ മയക്കുകമരുന്ന് വേട്ട. കണ്ടെയ്​നറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മയക്കുമരുന്ന്. 1.5 കോടി രൂപയുടെ മയക്ക് മരുന്നുകള്‍ ഇതുവരെ നായ്ക്കളുടെ സഹായത്തോടെ കണ്ടെടുത്തുണ്ട്.

മുന്‍കൂട്ടി വിവരം ലഭിച്ചതനുസരിച്ച്‌​ ഇൗ കണ്ടെയ്​നര്‍ കസ്​റ്റംസ്​ ഇന്‍റലിജന്‍റ്​സി​​െന്‍റ നിരീക്ഷണത്തിലായിരുന്നു. ഒളിപ്പുവെച്ചിരുന്ന മയക്കുമരുന്ന്​ എവിടെന്ന്​ കണ്ടെത്താനാണ്​ നായ്​ക്കളെ ഉപയോഗിച്ചത്​. കണ്ടെടുത്ത മയക്കുമരുന്നിന്​ 500 കിലോ ഭാരം വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button