KeralaLatest NewsNews

നിയന്ത്രണംവിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസുകാരി മരിച്ചു

കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടുവയസുകാരി മരിച്ചു. കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തറാണ് മരിച്ചത്.

അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button