KeralaLatest News

ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ 85 ാം വാര്‍ഷികം ആഘോഷിച്ചു

കണ്ണൂര്‍ : മഹാത്മാഗാന്ധിയുടെ പയ്യന്നൂര്‍ സന്ദര്‍ശനത്തിന്റെ 85 ാം വാര്‍ഷികം ആഘോഷിച്ചു. പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 90 ാം വാര്‍ഷികാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കിലെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, വി.എന്‍.എരിപുരം, റഷീദ് കവ്വായി, ഡി.കെ ഗോപിനാഥ് തുടങ്ങി പ്രമുഖ നേതാക്കള്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button