KeralaLatest News

മ​ക​ര​വി​ള​ക്ക്: ഒ​രു​ക്ക​ങ്ങ​ള്‍; പ്രതികരണവുമായി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ മ​ക​ര​വി​ള​ക്കി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യെ​ന്ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ എ​ന്‍.​വാ​സു അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ സ​മി​തി നി​ര്‍​ദ്ദേ​ശി​ച്ച പോ​രാ​യ്മ​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ചെ​ന്നും അ​ദ്ദേ​ഹം പ്രതികരിച്ചു.

തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന മ​ക​ര​വി​ള​ക്കി​നാ​യി സ​ന്നി​ധാ​ന​ത്തും ദ​ര്‍​ശ​ന​ത്തി​ന് അ​നു​വാ​ദ​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലും സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കി. മ​ക​ര​സം​ക്ര​മ പൂ​ജ​യ്ക്ക് മു​ന്നോ​ടി​യാ​യു​ള്ള ശു​ദ്ധി​ക്രി​യ​ക​ളും സ​ന്നി​ധാ​ന​ത്ത് ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6.40നും 6.45​നു​മി​ട​യ്ക്കാ​ണ് മ​ക​ര ജ്യോ​തി തെ​ളി​യു​ക.

shortlink

Post Your Comments


Back to top button