Latest NewsBollywood

അതീവ ഗ്ലാമറസ് ലുക്കില്‍ പ്രിയാ വാര്യര്‍ : പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി

മുംബൈ : ഒരു അഡാര് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പ്രിയാ വാര്യറുടെ ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ട്രെയിലര്‍ റിലീസായി. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

പൂര്‍ണ്ണമായും യുകെയില്‍ ചിത്രികരിച്ച ശ്രീദേവി ബംഗ്ലാവ് സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ പ്രശാന്ത് മാമ്പള്ളിയാണ്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button