Latest NewsKeralaNewsCrime

മദ്യപിച്ചു ബഹളം വച്ചത് ചോദ്യം ചെയ്തു; യുവാവിനെ തലയ്ക്കടിച്ചു കൊന്നു

കൊല്ലം: മദ്യപിച്ചു ബഹളം വച്ചതിനെ എതിര്‍ത്തയുവാവിനെ തലയ്ക്കടിച്ചു കൊന്നു. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാം (21) ആണ് മരിച്ചത്.

കഴിഞ്ഞ രാത്രി 11 മണിയോടെ ചാത്തന്നൂര്‍ മരക്കുളത്താണ് സംഭവം. വീടിനു സമീപത്തു ചിലര്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്ത ശ്യാമിനെ നാലഞ്ചു പേരടങ്ങുന്ന സംഘം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചാത്തന്നൂര്‍ പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button