Latest NewsUAE

പറന്നുയർന്ന് അരമണിക്കൂറിനകം വിമാനം തിരിച്ചിറക്കി

മാഞ്ചസ്റ്റർ : പറന്നുയർന്ന് അരമണിക്കൂറിനകം എത്തിഹാദ് വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളത്തിലായിരുന്നു സംഭവം. EY22 വിമാനം രാത്രി ഏഴരയോടെയാണ് അബുദാബിയിലേക്ക് പറന്നുയർന്നത്. എന്നാൽ കൃത്യം അരമണിക്കൂറുകൾക്ക് ശേഷം വിമാനം തിരികെയിറക്കുകയായിരുന്നു. ചില സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. യാത്രക്കാരെ ശ്രുരക്ഷിതരായി തിരികെയിറക്കുകയും ഹോട്ടലിൽ താമസിപ്പിക്കുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button