KeralaLatest NewsNewsBusiness

ഇന്ധനവില ഉയരുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് കൂടിയത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതിനെത്തുടര്‍ന്നാണ് ഇന്ത്യയിലും വില വര്‍ദ്ധിക്കുന്നത്. വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 72 രൂപ 36 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 68 രൂപ 02 പൈസയുമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button