Latest NewsIndiaEntertainment

​പ്ലാ​സ്റ്റി​ക് ​സ​ര്‍​ജ​റി​ ​ചെ​യ്ത​ ​ന​ടി​യെ​ ​സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍​ ​വ​ലി​ച്ചു​കീ​റി ആ​രാ​ധ​ക​ര്‍​

മുംബൈ :​ ​പ്ലാ​സ്റ്റി​ക് ​സ​ര്‍​ജ​റി​ ​ചെ​യ്ത​ ​ന​ടി​യെ​ ​ട്രോളി സോഷ്യൽമീഡിയ.​ ​ന​ടി​യും​ ​അ​വ​താ​ര​ക​യു​മാ​യ​ ​സാ​റാ​ ​ഖാ​നാ​ണ് ​ക​ടു​ത്ത​ ​പ​രി​ഹാ​സം​ ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ത്.​ ​പു​തി​യ​ ​മ്യൂ​സി​ക് ​വീ​ഡി​യോ​ ​പു​റ​ത്തി​റ​ക്കു​ന്നു​ണ്ടെ​ന്ന് ​അ​റി​യി​ച്ച്‌ ​സാ​റ​ ​ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍​ ​പോ​സ്റ്റ് ​ചെ​യ്ത​ ​ഫോ​ട്ടോ​യാ​ണ് ​പ്ര​ശ്ന​ങ്ങ​ള്‍​ക്കെ​ല്ലാം​ ​കാ​ര​ണം.​ ​ചു​ണ്ടു​ക​ളി​ല്‍​ ​ന​ട​ത്തി​യ​ ​ശ​സ്ത്ര​ക്രി​യ​ ​അ​ബ​ദ്ധ​മാ​യി​ ​പോ​യെ​ന്നാ​യി​രു​ന്നു​ ​ക​മ​ന്റു​ക​ളി​ല്‍​ ​ഏ​റെ​യും. പ്ലാ​സ്റ്റി​ക് ​സ​ര്‍​ജ​റി​ ​ക​ഴി​ഞ്ഞ​തി​നു​ ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​സാ​റ​ ​സ്വ​ന്തം​ ചി​ത്രം​ ​പ​ങ്കു​വ​ച്ച​ത്.​ ​

ഇ​തി​നു​പി​ന്നാ​ലെ​ ​ട്രോ​ള്‍​ ​മ​ഴ​യാ​യി​രു​ന്നു.​ ​പ​രി​ഹാ​സ​ത്തി​ല്‍​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​അ​ല്പം​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​വ്യ​ക്തി​പ​ര​മാ​യി​ ​അ​ധി​ക്ഷേ​പി​ക്കു​ന്ന​ ​ത​ര​ത്തി​ലാ​യി. എ​ന്നാ​ല്‍​ ​ഇ​തൊ​ന്നും​ ​കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു​ ​സാ​റ​യു​ടെ​ ​പ്ര​തി​ക​ര​ണം.​​’​ട്രോ​ളു​ക​ള്‍​ ​ഞാ​ന്‍​ ​ഇ​ഷ്ട​പ്പെ​ടു​ന്നു.​ ​അ​വ​ ​ക​ണ്ട് ​ഞാ​ന്‍​ ​ന​ന്നാ​യി​ ​ചി​രി​ക്കു​ന്നു​ണ്ട്.​ ​എ​ന്നെ​ ​വെ​റു​ക്കു​ന്ന​വ​ര്‍​ക്ക് ​ശ്ര​ദ്ധ​ ​കി​ട്ടാ​നാ​യി​ ​ഏ​ത​റ്റം​ ​വ​രെ​യും​ ​പോ​കാം.​ ​പ്ലാ​സ്റ്റി​ക് ​സ​ര്‍​ജ​റി​യ​ല്ല​ ​ഞാ​ന്‍​ ​ചെ​യ്ത​ത്.​ ​ലി​പ് ​ഫി​ല്ലേ​ഴ്സ് ​മാ​ത്ര​മാ​ണ് ​-​സാ​റ​ ​പ​റ​ഞ്ഞു.​

shortlink

Post Your Comments


Back to top button