Latest NewsUAEGulf

നവവധു വിവാഹമോചനം തേടി; വരന് കല്യാണത്തിന് ചിലവായ തുക മുഴുവന്‍ തിരികെ നല്‍കണമെന്ന് കോടതി; ഇതിനിടയില്‍ സംഭവിച്ചത്

അബുദാബി  :  വിവാഹത്തിന് ശേഷം ഉടനെ തന്നെ മോചിതയാകുന്നതിനായി കോടതിയെ സമീപിച്ച നവവധുവിനോട് വരന് കല്യാണത്തിന് ചിലവായ തുക മുഴുവന്‍ മടക്കി നല്‍കണമെന്ന് കോടതി. 1,50000 ദിര്‍ഹമാണ് യുവതി കെട്ടിവെക്കേണ്ടത്. ഫെഡറല്‍ കോടതിയാണ് യുവതിയോട് വരന് ചിലവായ തുക മടക്കി നല്‍കണമെന്ന് ഉത്തരവിട്ടത്.

യുവതി വിവാഹമോചനം തേടിയതിനെ തുടര്‍ന്നാണ് ഇയാള്‍ യുവതിക്കെതിരെ ചിലവായ തുക മടക്കി കിട്ടാന്‍ കേസ് കൊടുത്തത്. കേസ് രണ്ടാമതും കോടതി പരിഗണിക്കവെ യുവാവ് ഒന്നിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും യുവതി വിവാഹ മോചനം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. തുടര്‍ന്നാണ് കോടതി വിവാഹത്തിന് ചിലവായ 1,50000 ദിര്‍ഹം യുവാവിന് മടക്കി നല്‍കാന്‍ ഉത്തരവിട്ടത്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close