Latest NewsIndia

യു​പി​യി​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ജെ​പി ന​ഡ്ഡക്ക്

ല​ക്നോ:  ഉ​ത്ത​ര്‍​പ്ര​ദേ​ശിലെ ബിജെപിയുടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന സ​മി​തി​യു​ടെ ഉത്തരവാദിത്വം കേ​ന്ദ്ര​മ​ന്ത്രി ജെ​പി ന​ഡ്ഡക്ക്. ല​ക്നോ​വി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ന​ഡ്ഡ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് ഭൗ​തി​ക​ശാ​സ്ത്ര​മ​ല്ല ര​സ​ത​ന്ത്ര​മാ​ണെന്നും ഈ ​ര​സ​ത​ന്ത്രം പാ​ര്‍​ട്ടി​യെ 2019 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. യു​പി​യി​ല്‍ 74 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി വി​ജ​യി​ക്കുമെന്ന് പൂ​ര്‍​ണ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button