Latest NewsKeralaഭക്തിപരമായ

ശബരിമലയില്‍ യുവതികളെ തടഞ്ഞത് ഗുണ്ടായിസം : കടകംപള്ളി

തിരുവനന്തപുരം : ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.

ശബരിമലയില്‍ എത്തുന്ന യുവതികളുടെ പ്രായം നോക്കാന്‍ പറ്റില്ല.അവിടെ നടക്കുന്നത് ഗുണ്ടായിസമാണ്.പൊലീസ് ശബരിമലയില്‍ സംയമനം പാലിക്കുകയായിരുന്നു.നൂറുകണക്കിന് യുവതികള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ടെന്നും കടകം പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button