KeralaLatest News

ചിത്രോത്സവം 26 ന് സംഘടിപ്പിക്കും

കണ്ണൂര്‍: മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചിത്രോത്സവം സംഘടിപ്പിക്കുന്നു.

എല്‍കെജി മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രോത്സവത്തില്‍ പങ്കെടുക്കാം. ജനുവപി 26 ന് രാവിലെ തളാപ്പ് ഗവ.മിക്‌സഡ് യു പി സ്‌കൂളിലാണ് മത്സരം. ഫോണ്‍: 9447055399

shortlink

Related Articles

Post Your Comments

Related Articles


Back to top button