KeralaLatest News

തെരഞ്ഞെടുപ്പ് ആസൂത്രണത്തിന് മുകുള്‍ വാസ്‌നിക്കിന്റെ പര്യടനം

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ രണ്ടാംഘട്ട ജില്ലാപര്യടനം ഈ മാസം 24ന് തുടങ്ങും. 24ന് രാവിലെ 10ന് തിരുവനന്തപുരം, വൈകീട്ട് മൂന്നിന് കൊല്ലം, 25ന് രാവിലെ 10ന് പത്തനംതിട്ട, വൈകീട്ട് മൂന്നിന് കോട്ടയം, 26ന് രാവിലെ 10ന് ആലപ്പുഴ, വൈകീട്ട് മൂന്നിന് എറണാകുളം എന്നിങ്ങനെയാണ് പര്യടനം. ജില്ലാകോണ്‍ഗ്രസ് യോഗത്തിനു ശേഷം മുകുള്‍ വാസ്‌നിക്ക് ജില്ലാനേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button