Latest NewsJobs & VacanciesEducation & Career

കൈമനം വനിതാ പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഗസ്റ്റ് ലക്ചറിന്റെ ഒഴിവുണ്ട്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 21 ന് രാവിലെ 10 ന് സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം

shortlink

Related Articles

Post Your Comments

Related Articles


Back to top button