Latest NewsIndia

അമിത് ഷായുടെ അസാന്നിദ്ധ്യത്തില്‍ ബംഗാളിലെ പദയാത്ര യോഗി ആദിത്യനാഥ് നയിക്കും

കൊല്‍ക്കത്ത : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന അമിത ഷായ്ക്ക് ബദലായി ബംഗാളില്‍ ബിജെപിയുടെ പദയാത്രയ്ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്‍കും.

ജനുവരി 20 നാണ് ബംഗാളില്‍ ബിജെപിയുടെ പദയാത്ര ആരംഭിക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച ഫെബ്രുവരി 8 നാണ് യാത്ര അവസാനിക്കുക. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന വന്‍ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button