Latest NewsSports

മലേഷ്യൻ ഓപ്പണ്‍ : സെമിയിലേക്ക് കുതിച്ച് സൈന നെഹ്‌വാൾ

ക്വലാലംപൂര്‍: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്‍റണിൽ സെമിയിലേക്ക് കുതിച്ച് ഇന്ത്യൻ താരം സൈന നെഹ്‌വാൾ. ക്വാർട്ടറിൽ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ 21-18, 23-21 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് 2017ലെ ചാമ്പ്യനായ സൈന സെമിഫൈനലിലെത്തിയത്. ഒളിംപിക് ചാമ്പ്യൻ കരോളിന മാരിനായിരിക്കും സെമിയിൽ സൈനയുടെ എതിരാളി.

ഹോങ്കോങ്ങിന്റെ പുയ് യിന്‍ യിപ്പിയെ 21-14, 21-16 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് സൈന ക്വാർട്ടറിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button