Jobs & VacanciesLatest NewsEducation & Career

നവോദയ വിദ്യാലയങ്ങളിൽ അവസരം

നവോദയ വിദ്യാലയങ്ങളിൽ അവസരം. നവോദയ വിദ്യാലയ സമിതിക്ക് കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിലെ സിപ്പാൾ, അസിസ്റ്റന്റ്, അസിസ്റ്റന്റ് കമ്മിഷണർ, കംപ്യൂട്ടർ ഓപ്പറേറ്റർ, പോസ്‌റ്റ് ഗ്രാജുവേറ്റ് ടീച്ചർ തസ്‌തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. പോസ്‌റ്റ് ഗ്രാജുവേറ്റ് ടീച്ചർ വിഭാഗത്തിൽ 218 ഒഴിവുകളാണുള്ളത്. നോർത്ത് ഈസ്റ്റ് മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എഴുത്തുപരീക്ഷ,ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.മാർച്ച് അവസാനത്തോടെവിവിധ കേന്ദ്രങ്ങളിലായി എഴുത്തുപരീക്ഷ നടക്കും. തിരുവനന്തപുരത്തു (സിറ്റി കോഡ്: 34) പരീക്ഷാകേന്ദ്രമുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : navodaya , Recruitment

അവസാന തീയതി : ഫെബ്രുവരി 14

shortlink

Related Articles

Post Your Comments

Related Articles


Back to top button